കാലിഫോര്ണിയ: മള്ട്ടിനാഷണല് കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്മാര്ക്ക് (സിഇഒ) വളരെ മികച്ച ശമ്പളമാണ് ലഭിക്കുന്നതെന്ന് നമുക്കെല്ലാവര്ക്കും അറിയാം, എന്നാല് ഗൂഗിള് സിഇഒ സുന്ദര് പിച്ചൈ തന്റെ വാര്ഷിക ശമ്പളമായി എത്രയാണ് വാങ്ങുന്നതെന്ന് അറിയാമോ? എങ്കില് അതിനുള്ള ഉത്തരം ഇതാണ്. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്ഫബെറ്റ് ഇന്കോര്പ്പറേറ്റഡ്...
