യു എസുമായുള്ള ചര്‍ച്ചകള്‍ തങ്ങളുടെ നിബന്ധനകള്‍ക്ക് അനുസരിച്ചെന്ന് കാര്‍ണി
ഒട്ടാവ: തന്റെ രാജ്യം യു എസില്‍ നിന്ന് ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി തങ്ങളുടെ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ വ്യാപാര, സുരക്ഷാ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയുള്ളൂവെന്നും കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ബി ബി സിയോട് സംസാരിക്കുകയായിരുന്നു...