പി.ഐ രാഘവന്‍
തിരുവാണിയൂര്‍ വെട്ടിക്കല്‍ പൂപ്പാറയില്‍ പി.ഐ രാഘവന്‍ (81) നിര്യാതനായി.
സംസ്‌കാരം 27/4/2025 ഞായര്‍ ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക്.
ഭാര്യ: ലീലാ രാഘവന്‍.
മക്കള്‍: ക്യാപ്റ്റന്‍ മനോജ് കുമാര്‍ (യുഎസ് പോലീസ്), വിനോദ്കുമാര്‍ ചെന്നൈ.
മരുമക്കള്‍: ഹണി മനോജ്, ജ്യോതി വിനോദ്