ന്യൂഡല്ഹി: ജമ്മു കശ്മീര് അതിര്ത്തിയില് പാകിസ്താന്റെ പ്രകോപനം തുടരുന്നു. തുടര്ച്ചയായ ഏഴാം ദിവസവും പാകിസ്താന് വെടിനിര്ത്തല് കരാര് ലംഘനം തുടര്ന്നു. നിയന്ത്രണരേഖയില് കുപ്വാര, ഉറി, അഖിനൂര് സെക്ടറുകളിലാണ് പാകിസ്ഥാന് ഇന്ത്യന് സൈനിക പോസ്റ്റുകള്ക്ക് നേരെ വെടിയുതിര്...