പ്രസാദ് ഫിലിപ്പോസ്

പ്രസാദ് ഫിലിപ്പോസ്

ജോര്‍ജിയ: ഐ ടി സ്റ്റാഫിംഗിലും റിയല്‍ എസ്റ്റേറ്റ് രംഗത്തും പ്രവര്‍ത്തിച്ചിരുന്ന പ്രസാദ് ഫിലിപ്പോസ് (68) നിര്യാതനായി. ഇന്ത്യയില്‍ ഫൈസറില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 1996ലാണ് യു എസിലെത്തിയത്. ഭാര്യ: ബീന മേരി ഫിലിപ്പോസ്. മക്കള്‍: ആരതി, അഞ്ജലി, അഭിലാഷ്. മരുമകന്‍: എറിക് ജാരറ്റ്. പിതാവ്: പാലാരിവട്ടം വലിയ വീട്ടില്‍ പരേതനായ പി കെ ഫിലിപ്പോസ്. മാതാവ്: പരേതയായവടക്കേടത്ത് രാജമ്മ ഫിലിപ്പോസ്. സഹോദരങ്ങള്‍: ജോണ്‍ ഫിലിപ്പോസ് (പ്രകാശ്), പ്രദീപ് ഫിലിപ്പോസ്. സംസ്‌ക്കാരച്ചടങ്ങുകള്‍ മെയ് മൂന്നിന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒന്നുവരെ ജോര്‍ജിയ റോസ് വെല്‍ 1950 ഓള്‍ഡ് അലബാമ റോഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് അറ്റ്‌ലാന്റയില്‍.