ന്യൂഡല്‍ഹി: യു എസിന്റെ തീരുവയുദ്ധത്തിനും പ്രകോപനത്തിനുമിടെ ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിലിനു റഷ്യയുടെ വിലക്കിഴിവ്. ബാരലിനു മൂന്നു മുതല്‍ നാലുവരെ ഡോളറാണ് കുറയുക. ഈ മാസവും അടുത്തമാസവും ഇറക്കുമതി ചെയ്യുന്ന യുരാള്‍സ് ഗ്രേഡില്‍പ്പെട്ട ക്രൂഡ് ഓയിലിനാണ് ഇളവ്. ജൂലൈയില്‍ ബാരലിന് ഒരു ഡ...
