ജാക്ക് ഡാനിയേലിന്റെ വില്പ്പന 62 ശതമാനം ഇടിഞ്ഞു; കാനഡയിലെ ബഹിഷ്കരണം വിസ്കി ഭീമന് കനത്ത തിരിച്ചടി
ടൊറന്റോ: അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ വിസ്കി ബ്രാന്ഡുകളിലൊന്നായ ജാക്ക് ഡാനിയേലിന്റെ കാനഡയിലെ വില്പ്പനയില് വന് ഇടിവ്. കാനഡയില് യു എസ് മദ്യ ബഹിഷ്ക്കരണത്തെ തുടര്ന്ന് 62 ശതമാനം ഇടിവാണുണ്ടായതെന്ന് ജാക്ക് ഡാനിയേല് ബ്രാന്ഡിന് പിന്നിലുള്ള കമ്പനിയായ ബ്രൗണ്-ഫോര്മാന് ...