സി ജെ ജെയിംസ്
തൊടുപുഴ: കരിങ്കുന്നം ചെട്ടിപ്പറമ്പില്‍ സി ജെ ജെയിംസ് (യു എസ് എ ഒറിഗോണ്‍) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. പിതാവ്: പരേതനായ ചെട്ടിപ്പറമ്പില്‍ സി ഒ ജോസഫ്. മാതാവ്: പരേതയായ അന്നാമ്മ ജോസഫ്.
ഭാര്യ: ലീലാമ്മ (കല്ലൂര്‍ക്കാട് റാത്തപ്പിള്ളില്‍ കുടുംബാംഗം). മക്കള്‍: ലിസ സി ജെയിംസ്, ജയിസണ്‍ സി ജെയിംസ് (ഇരുവരും യു എസ് എ). മരുമക്കള്‍: ഡാമിയോന്‍ ലീ, പരേതയായ ആമി പെല്‍ട്ടണ്‍ (ഇരുവരും യു എസ് എ).