ന്യൂഡല്ഹി : യെമന് സ്വദേശിയെ കൊന്ന കേസില് ജയിലില് കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് തടയാന് ഇടപെടല് ശക്തമാക്കാന് കേന്ദ്ര സര്ക്കാര്. ഉന്നതതല ഇടപെടലിലൂടെ പാലക്കാട് സ്വദേശിനിയുടെ ശിക്ഷ നടപ്പാക്കുന്നത് തടയാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ദയാധനം കൈമാറ...