പോത്തന്‍ സണ്ണി ജോസഫ്
വാഷിംഗ്ടണ്‍: ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പ്രവര്‍ത്തകന്‍ പോത്തന്‍ സണ്ണി ജോസഫ് നിര്യാതനായി. ടെന്നീസ്, തോട്ടസംരക്ഷണം, പാചകം എന്നിവയില്‍ നിപുണനായിരുന്നു.
മാര്‍ച്ച് 17ന് വൈകിട്ട് അഞ്ചര മുതല്‍ ഏഴര വരെ സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ പൊതുദര്‍ശനം നടത്തും. 18ന് രാവിലെ ഒന്‍പത് മുതല്‍ 11.30 വരെ സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടക്കുന്ന കര്‍മങ്ങള്‍ക്ക് ശേഷം ഉച്ചക്ക് 12 മണിക്ക് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.