മുംബൈ: ഇന്ത്യയെയും വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഫാര് ഈസ്റ്റ് എന്നിവിടങ്ങളിലെ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന 16 അന്താരാഷ്ട്ര റൂട്ടുകളിലെ വിമാന സര്വീസുകള് ജൂണ് 21 നും ജൂലൈ 15 നും ഇടയില് കുറയ്ക്കുമെന്ന് എയര് ഇന്ത്യ വ്യാഴാഴ്ച അറിയിച്ചു.
ഡല്ഹി-ടൊറന്റോ, ഡല്ഹി-വാന്കൂവര്, ഡല്ഹി-സാന് ഫ്രാന്സിസ്കോ, ഡല്ഹി-ഷിക്കാഗോ, ഡല്ഹ...
