ആശങ്കയ്ക്ക് ആക്കം കൂട്ടി സൗദിയില്‍ വീണ്ടും യു എസ് സേനാവിന്യാസം വരുന്നു 

റിയാദ് :സൗ​​​ദി​​​ അറേബ്യയിൽ യി​​​ല്‍ വീ​​​ണ്ടും യു​​​ എ​​​സ് സേ​​​ന​​​യെ വി​​​ന്യ​​​സി​​​ക്കുന്നു . ഇറാനുമായുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാ​​​ണി​​​ത്. അമേരിക്കന്‍ സേനയ്ക്ക് രാജ്യത്ത് താവളമൊരുക്കാന്‍ തീരുമാനിച്ചതായി സൗദി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. മേഖലയിലെ സമാധാനം കാത്തുസൂക്ഷിക്കാനാണ് നടപടിയെന്ന്..

Sanghamam News Portal

Sanghamam News Portal

USA

CANADA

kmcc

കെ.എം.സി.സി കനേഡിയന്‍ ചാപ്റ്റര്‍ ഉദ്ഘാടനം

കെ.എം.സി.സി കനേഡിയന്‍ ചാപ്റ്റര്‍ ഉദ്ഘാടനം അശരണരും ആലംബഹീനരുമായ പതിനായിരങ്ങള്‍ക്ക് ആശ്വാസത്തിന്‍റെ തണല്‍ വിരിച്ച് പുതുജീവിതത്തിലേക്ക് കൈത്താങ്ങായി ലോകമൊട്ടുക്കുമുള്ള മലയാളി പ്രവാസികള്‍ക്കിടയില്‍...