നേപ്പാളിലെ ആഭ്യന്തരമന്ത്രി സുഡാന്‍ ഗുരുങ് രാജിവച്ചതായി പ്രഖ്യാപിച്ചു

നേപ്പാളിലെ ആഭ്യന്തരമന്ത്രി സുഡാന്‍ ഗുരുങ് രാജിവച്ചതായി പ്രഖ്യാപിച്ചു


കാഠ്മണ്ഡു: കഴിഞ്ഞ മാസം തെരഞ്ഞെടുക്കപ്പെട്ട നേപ്പാള്‍ ആഭ്യന്തര മന്ത്രി സുഡാന്‍ ഗുരുങ് രാജിവെച്ചതായി പ്രഖ്യാപിച്ചു. അഴിമതി വിരുദ്ധ വേദിയില്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

താന്‍ ബന്ധപ്പെട്ട കാര്യങ്ങളില്‍ 'ന്യായമായ അന്വേഷണം' ഉറപ്പാക്കാന്‍ സ്ഥാനമൊഴിയുകയാണെന്നാണ് 38 കാരനായ ഗുരുങ് പറഞ്ഞത്.