ലോസ് ഏഞ്ചലസ് കൗണ്ടി ഷെരീഫ് പരിശീലന കേന്ദ്രത്തില്‍ സ്‌ഫോടനം; മൂന്നുപേര്‍ മരിച്ചു

ലോസ് ഏഞ്ചലസ് കൗണ്ടി ഷെരീഫ് പരിശീലന കേന്ദ്രത്തില്‍ സ്‌ഫോടനം; മൂന്നുപേര്‍ മരിച്ചു

ലോസ് ഏഞ്ചല്‍സ്: കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റിന്റെ ബിസ്‌കൈലൂസ് പരിശീലന കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി നിയമപാലക വൃത്തങ്ങള്‍ അറിയിച്ചു. ഷെരീഫ് സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ബ്യൂറോയും ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള തീപിടുത്ത സ്ഫോടകവസ്തുക്കളും സ്ഥിതി ചെയ്യുന്ന ഈസ്റ്റേണ്‍ അവന്യൂവിലെ കേന്ദ്രത്തിലായിരുന്നു സ്ഫോടനം നടന്നത്.

സ്ഫോടനത്തിന്റെ കാരണം അധികൃതര്‍ അന്വേഷിക്കുകയാണ്.

ലോസ് ഏഞ്ചലസ് കൗണ്ടി ഷെരീഫ് പരിശീലന കേന്ദ്രത്തില്‍ സ്‌ഫോടനം; മൂന്നുപേര്‍ മരിച്ചു