ഭോപ്പാല്‍: മധ്യപ്രദേശിലെ ബിന്ദ് ജില്ലയില്‍ സഹോദരിമാര്‍ ഒരാളെ വിവാഹം ചെയ്തു. അതും ഒരുവേദിയില്‍ നടന്ന ചടങ്ങില്‍. ഗുഡ് വാലി ഗ്രാമത്തിലെ ദിലീപ് എന്നയാളാണ് വിനിത എന്ന യുവതിയേയും അവരുടെ ബന്ധുസഹോദരി രചനയേയും വിവാഹം കഴിച്ചത്. വിനിത ഗ്രാമതലവ കൂടിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിനിതയെ..