കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ വധശിക്ഷ:ബില്‍ രാജ്യസഭയില്‍

ന്യൂഡൽഹി:കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളിലെ പ്രതികൾക്ക്  വധശിക്ഷ നിര്‍ദ്ദേശിക്കുന്ന ബില്‍ രാജ്യസഭയില്‍. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് നിയമ നടപടികള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍  ഭേദഗതി കൊണ്ടുവരാൻ തീരുമാനിച്ചത്. ബാല്യകാലം കുട്ടികള്‍ക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്ന വിധത്തില്‍ ചൂഷകര്‍ക്കെതിരേ മാതൃകാപരമായ ശിക്ഷ ശുപാര്‍ശ ചെയ്യുന്നതാണ് ബില്ല്...

Sanghamam News Portal

Sanghamam News Portal

USA

CANADA

treudo

പ്രസിഡന്റ് ട്രമ്പിന്റെ വംശീയാധിക്ഷേപത്തെ നേരിട്ട് വിമര്‍ശിക്കാതെ ജസ്റ്റിന്‍ ട്രൂഡോ

ഓട്ടവ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നാല് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് വനിതകള്‍ക്കെതിരെ നടത്തിയ വംശീയഅധിക്ഷേപത്തെ വിമര്‍ശിക്കാതെ വിമര്‍ശിച്ച് കനേഡിയന്‍ പ്രധാനമന്ത്രി...

INDIA

Sanghamam news portal malayalam

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ വധശിക്ഷ:ബില്‍ രാജ്യസഭയില്‍

ന്യൂഡൽഹി:കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളിലെ പ്രതികൾക്ക്  വധശിക്ഷ നിര്‍ദ്ദേശിക്കുന്ന ബില്‍ രാജ്യസഭയില്‍. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് നിയമ നടപടികള്‍...

KERALA

WORLD

Sanghamam news portal malayalam

ട്രം​പി​ന്​ തി​രി​ച്ച​ടി;സൗ​ദി​ക്ക്​ ആ​യു​ധം വി​ല്‍ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​മേ​യം

വാ​ഷി​ങ്ട​ണ്‍:അമേരിക്കൻ  കോ​ണ്‍​ഗ്ര​സി​നെ മ​റി​ക​ട​ന്ന്​ ഗൈ​ഡ​ഡ് മി​സൈ​ലു​ക​ള്‍ ഉ​ള്‍പ്പെ​ടെ സൗ​ദി​ അറേബ്യക്ക് ആ​യു​ധ​ങ്ങ​ള്‍ വി​ല്‍ക്കാ​നു​ള്ള  പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പി​ന്റെ നീ​ക്ക​ത്തി​ന് ജനപ്രതിനിധി...