പ്രസിഡന്റ് ട്രമ്പിന്റെ വംശീയാധിക്ഷേപത്തെ നേരിട്ട് വിമര്‍ശിക്കാതെ ജസ്റ്റിന്‍ ട്രൂഡോ

ഓട്ടവ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നാല് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് വനിതകള്‍ക്കെതിരെ നടത്തിയ വംശീയഅധിക്ഷേപത്തെ വിമര്‍ശിക്കാതെ വിമര്‍ശിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.ഒരു സ്വകാര്യ ടെലിവിഷന്‍ അവതാരകയുടെ ചോദ്യത്തിന് കാനഡയില്‍ ഇങ്ങിനെയല്ല തങ്ങള്‍ കാര്യങ്ങളെ കാണുന്നതെന്ന് ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു. കാനഡയെ..

Sanghamam News Portal

Sanghamam News Portal

USA

CANADA

treudo

പ്രസിഡന്റ് ട്രമ്പിന്റെ വംശീയാധിക്ഷേപത്തെ നേരിട്ട് വിമര്‍ശിക്കാതെ ജസ്റ്റിന്‍ ട്രൂഡോ

ഓട്ടവ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നാല് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് വനിതകള്‍ക്കെതിരെ നടത്തിയ വംശീയഅധിക്ഷേപത്തെ വിമര്‍ശിക്കാതെ വിമര്‍ശിച്ച് കനേഡിയന്‍ പ്രധാനമന്ത്രി...

INDIA

KERALA

WORLD

Sanghamam news portal malayalam

ട്രം​പി​ന്​ തി​രി​ച്ച​ടി;സൗ​ദി​ക്ക്​ ആ​യു​ധം വി​ല്‍ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​മേ​യം

വാ​ഷി​ങ്ട​ണ്‍:അമേരിക്കൻ  കോ​ണ്‍​ഗ്ര​സി​നെ മ​റി​ക​ട​ന്ന്​ ഗൈ​ഡ​ഡ് മി​സൈ​ലു​ക​ള്‍ ഉ​ള്‍പ്പെ​ടെ സൗ​ദി​ അറേബ്യക്ക് ആ​യു​ധ​ങ്ങ​ള്‍ വി​ല്‍ക്കാ​നു​ള്ള  പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പി​ന്റെ നീ​ക്ക​ത്തി​ന് ജനപ്രതിനിധി...