തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വന്‍ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു. ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കര്‍ക്ക് പിണറായി വിജയന്‍ രാജിക്കത്ത് കൊടുത്തയക്കുകയായിരുന്നു.
ഭരണ വിരുദ്ധ വികാരത്തില്‍ പിണറായി ഉള്‍പ്പെടെ കഴിഞ്ഞ മന്ത്രിസഭയിലെ ആറു മന്ത്രിമാര്‍ മാത്രമാണ് ജയിച്ചത്. പതിമൂന്നുപേര്‍ പരാജയപ്പെടുകയായിരുന്നു.
