കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നത് ദീര്‍ഘിപ്പിച്ചത് അംഗീകരിച്ചു

കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നത് ദീര്‍ഘിപ്പിച്ചത് അംഗീകരിച്ചു


തിരുവനന്തപുരം: കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത് അംഗീകരിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിക്ഷിപ്തമായ അധികാരമാണ് ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്/ അധികാരപ്പെട്ട ഉദ്യോഗസ്ഥന് ഡെലിഗേറ്റ് ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ കാലാവധി 2026 മെയ് 28 മുതല്‍ ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചത്.