സംസ്ഥാനത്താകെ യുഡിഎഫ് തരംഗം; 95 സീറ്റുകളില്‍ മുന്നില്‍; പിണറായി വിജയനും വിഡി സതീശനും പിന്നില്‍

സംസ്ഥാനത്താകെ യുഡിഎഫ് തരംഗം;  95 സീറ്റുകളില്‍ മുന്നില്‍; പിണറായി വിജയനും വിഡി സതീശനും പിന്നില്‍

തിരുവനന്തപുരം; സംസ്ഥാനത്താകെ യുഡിഎഫ് തരംഗം. 95 സീറ്റുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മുന്നിലെത്തിയിട്ടുള്ളത്. എല്‍ഡിഎഫിന് 39 സീറ്റുകളില്‍ മാത്രമാണ് ലീഡ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്തും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറവൂരിലും, കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് പേരാവൂരിലിം പിന്നാലാണ്.  എന്‍ഡിഎ നാലു മണ്ഡലങ്ങളില്‍ മുന്നിലാണ്.