കശ്മീര്‍ : ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന്  തിരിച്ചടി

വാഷിങ്ടണ്‍: കശ്മീര്‍ പ്രശ്‌നം ഐക്യരാഷ്ട്രസമിതിയില്‍ അവതരിപ്പിച്ച് ആഗോള ശ്രദ്ധനേടാനുള്ള ചൈനയുടെയും പാക്കിസ്ഥാന്റെയും പദ്ധയിയ്്ക്ക് തിരിച്ചടി. അഞ്ച് സ്ഥിരാംഗങ്ങളും പത്ത് താല്‍ക്കാലിക അംഗങ്ങളും അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രമേയം  അവതരിപ്പിച്ച ചൈനമാത്രമാണ് പാക്കിസ്ഥാന് അനുകൂലമായ നിലപാടെടുത്തത്. റഷ്യ,യു.എസ്,ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ സ്ഥിരാംഗങ്ങള്‍..

Sanghamam News Portal

Sanghamam News Portal

USA

trump

പ്രസിഡന്റ് ട്രമ്പ് താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുന്നു, ലക്ഷ്യം അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റം

ന്യൂജേഴസി: അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള സേനാപിന്മാറ്റം ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുന്നു. താലിബാനുമായി ഒരു...

CANADA

moothon

ലിജോയുടെ ജെല്ലിക്കെട്ടും ഗീതുവിന്റെ മൂത്തോനും ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍

ടൊറന്റോ: മലയാളികളുടെ അഭിമാനമുയര്‍ത്തി രണ്ട് മലയാള ചിത്രങ്ങള്‍ വിഖ്യാതമായ ടൊറന്റോ ഫെസ്റ്റിവലിലേയ്്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടും ഗീതു മോഹന്‍ദാസിന്റെ...

INDIA

Sanghamam news portal malayalam

ഉ​ന്നാ​വ്​ പീ​ഡ​ന​ക്കേ​സ്​ പ്ര​തി ​സെന്‍​ഗാ​ര്‍ മോ​ഡി​ക്കൊ​പ്പം ബി ജെ പി​യു​ടെ പ​ര​സ്യ​ത്തി​ല്‍

ലക്‌നോ​: ഉ​ന്നാ​വ്​ പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി കു​ല്‍​ദീ​പ്​ സി​ങ്​ സെ​ന്‍​ഗാ​റി​നെ ബി.​ജെ.​പി നേ​താ​വാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ന​രേ​ന്ദ്ര മോ​ഡിക്കൊ​പ്പ​മു​ള്ള പ​ര​സ്യം ദേ​ശീ​യ പ​ത്ര​ത്തി​ല്‍....

KERALA

Sanghamam news portal malayalam

മന്ത്രി 10 മിനിറ്റ് ഗതാഗതക്കുരുക്കില്‍; മൂന്നു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: മന്ത്രിയും  എസ് പിയും പത്തുമിനിറ്റോളം ഗതാഗതക്കുരുക്കിൽപ്പെട്ടതിനെത്തുടർന്ന്  മൂന്നു  പൊലീസുകാരെ സസ്പെന്‍ഡ് ചെയ്‌തു.മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെയും എസ് പി ഹരിശങ്കറിന്റെയും വാഹനങ്ങള്‍ക്ക്...

WORLD