സിനിമ നിരൂപകന്‍ എസ് സത്യേന്ദ്ര അന്തരിച്ചു

സിനിമ നിരൂപകന്‍ എസ് സത്യേന്ദ്ര അന്തരിച്ചു


ചെന്നൈ: കേരള രാജ്യാന്തര ചലച്ചിത്രോത്സവം ഉള്‍പ്പെടെയുള്ള ഫിലിം ഫെസ്റ്റിവലുകളില്‍ സജീവ സാന്നിധ്യമായിരുന്ന സിനിമ നിരൂപകന്‍ എസ് സത്യേന്ദ്ര അന്തരിച്ചു. ചെന്നൈയിലെ റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

ഈഴവത്തു മനിതന്‍, മന്‍ വാസനായി, കടമൈ കണ്ണിയം കാട്ടുപാട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് സത്യേന്ദ്ര.