മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ സ്ഫോടനം; 16 പേര്‍ മരിച്ചു

മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ സ്ഫോടനം; 16 പേര്‍ മരിച്ചു


ഷില്ലോംഗ്: മേഘാലയയിലെ ഈസ്റ്റ് ജൈന്തിയ ഹില്‍സ് ജില്ലയിലെ താങ്‌സ്‌കു ഗ്രാമത്തിലെ അനധികൃത കല്‍ക്കരി ഖനിയില്‍ സ്ഫോടനം. കുറഞ്ഞത് 16 പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ കുടുങ്ങിയിരിക്കുമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. 

എസ് ഡി ആര്‍ എഫ്, പൊലീസ്, പ്രാദേശിക ഭരണകൂടം എന്നിവര്‍ ചേര്‍ന്ന് തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്.