ധീരജ് സേത്ത് പുതിയ കരസേനാ മേധാവി

ധീരജ് സേത്ത് പുതിയ കരസേനാ മേധാവി


ന്യൂഡല്‍ഹി: പുതിയ കരസേന മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്തിനെ നിയമിച്ചു. ജൂണ്‍ 30ന് അദ്ദേഹം അധികാരം ഏറ്റെടുക്കുമെന്നാണ് വിവരം.

നിലവിലെ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. നിലവില്‍ കരസേനാ ഉപമേധാവിയാണ് ധീരജ് സേത്ത്.