മെസ്‌ക്വിറ്റില്‍ കര്‍മേല്‍ പെന്തക്കോസ്തല്‍ ചര്‍ച്ച് ത്രിദിന കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 7 മുതല്‍

മെസ്‌ക്വിറ്റില്‍ കര്‍മേല്‍ പെന്തക്കോസ്തല്‍ ചര്‍ച്ച് ത്രിദിന കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 7 മുതല്‍


ടെക്‌സാസ്: കര്‍മേല്‍ പെന്തക്കോസ്തല്‍ ചര്‍ച്ച്  മെസ്‌ക്വിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 7, 8, 9 തിയ്യതികളില്‍ വൈകിട്ട് 6:30 മുതല്‍ ത്രിദിന ആത്മീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. മൂന്നു ദിവസവും മുഖ്യപ്രഭാഷണം പാസ്റ്റര്‍ റെജി മാത്യു നിര്‍വഹിക്കും. കര്‍മേല്‍ വര്‍ഷിപ്പ് ടീം ഗാനശ്രിശൂഷ നിര്‍വഹിക്കും. ആത്മീയ ആരാധനയും ദൈവവചന പ്രഘോഷണവും നവീകരണ സന്ദേശങ്ങളും ഉള്‍പ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് മാത്യൂസ് മയലില്‍ 4694600466 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.