കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ട്വന്റി20 ക്രിക്കറ്റ് ലോക കപ്പ് വാച്ച് പാര്‍ട്ടി സംഘടിപ്പിക്കുന്നു

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ട്വന്റി20 ക്രിക്കറ്റ് ലോക കപ്പ് വാച്ച് പാര്‍ട്ടി സംഘടിപ്പിക്കുന്നു

ഡാളസ്: ട്വന്റി20 ലോകകപ്പിന്റെ ഫൈനല്‍ ഇന്ത്യ- ന്യൂസിലാന്റ് മത്സരത്തിന്റെ വാച്ച് പാര്‍ട്ടി ഡാളസ് സമയം ഞായറാഴ്ച രാവിലെ 8:30ന് കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ഗാര്‍ലന്റിലുള്ള ഓഡിറ്റോറിയത്തില്‍ നടക്കും. ടി 20 ലോക കപ്പ് ഫൈനല്‍ ക്രിക്കറ്റ് മാച്ച് കാണുവാന്‍ എല്ലാ ക്രിക്കറ്റ് പ്രേമികളെയും സംഘാടകര്‍ ക്ഷണിച്ചു. പ്രവേശനം സൗജന്യമാണ്. 

Venue: 3821 Broadway Blvd., Garland, TX - 75043