ഹില്‍വ്യൂ ചര്‍ച്ച് ഓഫ് ഗോഡിന്റെ വാര്‍ഷിക കണ്‍വന്‍ഷന് ആഗസ്റ്റ് 1ന് തുടക്കം

ഹില്‍വ്യൂ ചര്‍ച്ച് ഓഫ് ഗോഡിന്റെ വാര്‍ഷിക കണ്‍വന്‍ഷന് ആഗസ്റ്റ് 1ന് തുടക്കം


ഡാളസ്: ചര്‍ച്ച് ഓഫ് ഗോഡ് ആന്‍ഡേഴ്‌സണ്‍ ഇന്ത്യാനയുടെ ഭാഗമായി ഗാര്‍ലന്‍ഡില്‍ 4405 ബ്രോഡ് വേ ബുലവാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍വ്യൂ ചര്‍ച്ച് ഓഫ് ഗോഡിന്റെ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് ഒന്നാം തീയതി വൈകിട്ട് 6.30ന് ആരംഭിച്ച് രണ്ടാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്കുള്ള ആരാധനയോടെ അവസാനിക്കും. ഈ കണ്‍വെന്‍ഷനില്‍ പാസ്റ്റര്‍ റെജി മാത്യു ദൈവവചനത്തില്‍ നിന്ന് സംസാരിക്കുന്നതായിരിക്കും.

ബ്രദര്‍ പ്രിന്‍സ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള വര്‍ഷിപ്പ് ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നതാണ്.