ഡാളസ്: ക്‌നാനായ റീജിയന്‍ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായ് ക്യാമ്പ് കോമ്പസ് ധ്യാന കേന്ദ്രത്തില്‍ യുവജനങ്ങള്‍ക്ക് ധ്യാനം നടത്തി. ഫാ. കെവിന്‍ മുണ്ടയ്ക്കല്‍, ബ്രദര്‍ റെജി മുട്ടം എന്നിവരുടെ നേതൃത്വത്തിലാണ് ധ്യാനം നടത്തിയത്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ 25 വയസ്സ് വരെ ഉള്ള യുവജനങ്ങള്‍ ധ്യാനത്തില്‍ പങ്കെടുത്തു. ക്‌നാനായ റീജിയണിലെ വിവിധ ഇടവകയില്‍ നിന്നും മിഷനില്‍ നിന്നും 90 യുവജനങ്ങള്‍ പങ്കെടുത്തു. ഡാളസ് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് യുവജന ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ നടത്തിയത്.
അനുഗ്രഹപ്രഭയില്‍ ഡാളസ് ക്‌നാനായ റീജിയന്‍ യൂത്ത് മിനിസ്ട്രി ധ്യാനം
