വിമല പാഴൂര്‍ കളപ്പുരയിൽ

വിമല പാഴൂര്‍ കളപ്പുരയിൽ

ഇല്ലിനോയ്: വിമല പാഴൂര്‍ കളപ്പുരയില്‍ നിര്യാതയായി. പരേതരായ ജോസഫ് പാഴൂരിന്റേയും ചിന്നമ്മ ജോസഫ് പാഴൂരിന്റേയും മകളാണ്. ഭര്‍ത്താവ്: സ്റ്റാന്‍ലി കളപ്പുരയില്‍. മക്കള്‍: ഡോ. പ്രിയങ്ക കളപ്പുരയില്‍ ഗിംബല്‍, ഡോ. മാത്യു കളപ്പുരയില്‍. മരുമക്കള്‍: ഡോ. ഹാരിസണ്‍ ഗിംബല്‍, ഡോ. ദീപ കൊച്ചുവീട്ടില്‍ കളപ്പുരയില്‍. സഹോദരങ്ങള്‍: വിനൂ പാഴൂര്‍ കടുത്തൊടിയില്‍, പരേതയായ സുനില പാഴൂര്‍ അബ്രഹാം വടക്കേമണ്ണില്‍. വേക്ക് ചടങ്ങുകള്‍ മെയ് 21ന് വൈകിട്ട് ആറു മുതല്‍ ഒന്‍പത് വരെയും സംസ്‌ക്കാര ശുശ്രൂഷകള്‍ മെയ് 22ന് രാവിലെ ഒന്‍പതരയ്ക്കും തുടര്‍ന്ന് ഇല്ലിനോയ് 700 നോര്‍ത്ത് റിവര്‍ റോഡ് ഡെസ് പ്ലെയിന്‍സ് ആള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍ സംസ്‌ക്കാരവും നടക്കും.