വർക്കി ഐപ്പ് ചുണ്ടംതടത്തിൽ
മൂവാറ്റുപുഴ: വാഴക്കുളം ചുണ്ടംതടത്തിൽ വർക്കി ഐപ്പ് (92) നിര്യാതനായി. സംസ്കാരം ജൂൺ 2ന് രാവിലെ 10.30 ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ കത്രീന വർക്കി (തടിക്കാട്ട്, ആരക്കുഴ). മക്കൾ: ജോസ് (എംപയർ സ്റ്റുഡിയോ, നെല്ലിമറ്റം), സിസ്റ്റർ ആൽഫി (സി.എം.സി കുച്ചമ്പുഴ), ജോളി, ജെയ്സി, ഷിബി. മരുമക്കൾ: പ്രസന്ന പുത്തൻപുരയ്ക്കൽ (നെല്ലിമറ്റം), റെജി വെങ്ങാപ്പിള്ളിൽ (ആരക്കുഴ), ടോമി വടക്കേൽ (ഉടുമ്പന്നൂർ), ജോൺസ് തോട്ടം (ഇലഞ്ഞി).