ത്രേസ്യാക്കുട്ടി ജോര്‍ജ്
ഷിക്കാഗോ: വെട്ടത്തുകണ്ടത്തില്‍ ജോര്‍ജിന്റെ ഭാര്യ ത്രേസ്യാക്കുട്ടി ജോര്‍ജ് (82) ഷിക്കാഗോയില്‍ അന്തരിച്ചു. കൈപ്പുഴ നരിച്ചിറയില്‍ കടുംബാംഗമാണ്.
മക്കള്‍: ജിഷ ജോര്‍ജ്, ജിനേഷ്.
കൈപ്പുഴ നരിച്ചിറയില്‍ പരേതരായ തോമസും അന്നക്കുട്ടിയുമാണ് മാതാപിതാക്കള്‍.
സഹോദരങ്ങള്‍: മേരി (അറ്റ്‌ലാന്റ), സെലിന്‍ (ഷിക്കാഗോ), ലീല (ഫ്േളാറിഡ), വത്സമ്മ (മയാമി), റോസിലി (ഫ്േളാറിഡ), ലൂസി (ഷിക്കാഗോ).
സംസ്‌ക്കാരചടങ്ങുകള്‍ ബെന്‍സന്‍വില്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ഫൊറോനപ്പള്ളിയില്‍ നടത്തും. തിയ്യതി പിന്നീട്.