ത്രേസ്യാമ്മ ജോസഫ്
ഡാലസ്: കോട്ടയം വില്ലൂന്നി കാഞ്ഞിരത്തിങ്കല്‍ കെ ടി ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (ചേച്ചമ്മ- 75) അന്തരിച്ചു. മാന്നാനം പൊന്‍മല കുടുംബാംഗമാണ്.
മക്കള്‍: ജയ മത്തായി (ഡാലസ്), ജോമോന്‍ ജോസഫ് (ദുബായ്), ജെസ്റ്റിന്‍ ജോസഫ് (ന്യൂസിലാന്‍ഡ്), ജോയ്‌സ് ജോസഫ് (കോട്ടയം).
മരുമക്കള്‍: റജി മത്തായി പള്ളിക്കല്‍ (ഡാലസ്), അനിത ജോമോന്‍, ട്രീസ ജെസ്റ്റിന്‍ (ന്യൂസിലാന്‍ഡ്).