തോമസ് എബ്രഹാം

തോമസ് എബ്രഹാം

ഹ്യുസ്റ്റണ്‍ : കിഴക്കേ മുറിയില്‍ തോമസ് എബ്രഹാം ഹ്യുസ്റ്റണില്‍ അന്തരിച്ചു. ഭാര്യ: മറിയാമ്മ ആലുംമൂട്ടില്‍. മക്കള്‍: ബിജു (ഫ്ളോറിഡ), ടോം (ഹ്യൂസ്റ്റണ്‍), സുജ (ന്യൂയോര്‍ക്ക്), റെജീന (ന്യൂയോര്‍ക്ക്), റെനി (താമ്പാ), സോണി (ഹ്യൂസ്റ്റണ്‍). മരുമക്കള്‍: ബെനോ കളരിക്കല്‍ (ഫ്ളോറിഡ), ഷൈനി അറയ്ക്കപെരുമ്പത്ത് (ഹൂസ്റ്റണ്‍), ജെയിംസ് (ചെറിയമൂഴിയില്‍ (ന്യൂയോര്‍ക്ക്), സാജു കണ്ണംകുഴയത്ത് (ന്യൂയോര്‍ക്ക്), ലൂമോന്‍ തറയില്‍ (താമ്പാ), ലവ്ലിന്‍ മാലിയില്‍ (ഹൂസ്റ്റണ്‍). പേരക്കുട്ടികള്‍: ആര്‍ച്ച സ്റ്റീവന്‍ മൂന്നുപറയില്‍ (താമ്പാ), അലീഷ്യാ, ആകാശ്, അര്‍ഷ, ക്രിസ്റ്റി, എമില്‍, ആരോണ്‍, ഏബല്‍, അഥീന, ഉണ്ണൂണ്ണി, ചോതി, തൊമ്മു, ലൂക്ക്, അലീന, ലിയോ, റാനിയ, അലക്സാ, കരീന. പൊതുദര്‍ശനം വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്കും സംസ്‌കാര ശുശ്രുഷകള്‍ ശനിയാഴ്ച രാവിലെ 10 മാണിക്കും ഹ്യുസ്റ്റണ്‍ സെന്റ് ജെയിംസ് ക്നാനായ യാക്കോബായ പള്ളിയില്‍.