തങ്കമ്മ ശിവരാമന്‍
ഷിക്കാഗോ: മന്ത്രയുടെ മുന്‍ പ്രസിഡന്റ് ഹരി ശിവരാമന്റെ മാതാവ് രാമപുരം മേതിരി വെളുത്തേടത്തുകര (ആലപ്പാട്ട്) തങ്കമ്മ ശിവരാമന്‍ (85) അന്തരിച്ചു.
മറ്റുമക്കള്‍: സുമം, പരേതനായ വിജയന്‍, ജയലളിത (റിട്ട.അധ്യാപിക), രാമചന്ദ്രന്‍ (റിട്ട. സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍), ബിന്ദു (ഡല്‍ഹി). മരുമക്കള്‍: രാഘവന്‍ നായര്‍, അംബിക, ഉണ്ണികൃഷ്ണന്‍, പ്രിയ, കൃഷ്ണകുമാര്‍, സുനിത ഹരി.