ഷാജി കോശി

ഷാജി കോശി

ഷിക്കാഗോ / തിരുവല്ല ; നിരണം തുണ്ടിയില്‍ കരിക്കംപള്ളില്‍ ഷാജി കോശി (65) ഷിക്കാഗോയില്‍ നിര്യാതനായി.( Xray Dept. Rush Hosp. ) പൊതുദര്‍ശനം വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതല്‍ Des Plaines ഷിക്കാഗോ മാര്‍ത്തോമ്മാപള്ളിയിലും , ശുശ്രൂഷയെ തുടര്‍ന്ന് സംസ്‌കാരം 12 ന് Allsaints Cemetery , 700 N River Rd, Des Plaines, IL 60016 . ഭാര്യ മോളമ്മ ഷാജി ( റെസ്പിറേറ്ററി തെറാപ്പിസ്റ്റ് , ഹോളി ഫാമിലി ), മക്കള്‍: ജെമി, നിമ്മി, ജയ്‌സണ്‍ Wake & Funeral Service Day : Friday April 24th, 2026 Venue: The Chicago Mar Thoma Church, 240 Potter Road, Des Plaines, IL 60016 Live Streaming: https://www.youtube.com/live/y9RHgs5gt_k 08:00 – 09:00 AM Family Time 09:00 – 10:00 AM Public Viewing 10:00 – 11:00 AM First and Second Parts of the Service 11:00 – 11:30 AM Public Viewing, followed by Family Viewing 11:30 – 11:45 AM Third Part of the Service 12:00 PM Depart to All Saints Cemetery for Interment (700 N. River Road, Des Plaines, IL) സഹോദരങ്ങള്‍ ; ഷീല വര്‍ഗീസ് (skokie) , ഷിബു കോശി (Indiana )