സാറാമ്മ ചാക്കോ ടെക്‌സസ്: സാറാമ്മ ചാക്കോ (87) ടെക്‌സസില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ യോഹന്നാന്‍ ചാക്കോ. പൊതുദര്‍ശനം ജൂണ്‍ 26 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 7 മണിവരെ ടെറല്‍ മാക്‌സ് സ്ലേടണ്‍ ഫ്യൂണറല്‍ ഹോമില്‍ നടക്കും. സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 27 ശനിയാഴ്ച രാവിലെ 10 മണിക്ക് ടെറലിലുള്ള ടെറല്‍ ഫസ്റ്റ് അസംബ്ലി സഭാ മന്ദിരത്തില്‍ നടക്കും. തുടര്‍ന്ന് ഓക്‌ലാന്റ് മെമ്മോറിയല്‍ പാര്‍ക്കില്‍ സംസ്‌ക്കാരം നടക്കും.
തങ്കമ്മ ശിവരാമന്ഷിക്കാഗോ: മന്ത്രയുടെ മുന്‍ പ്രസിഡന്റ് ഹരി ശിവരാമന്റെ മാതാവ് രാമപുരം മേതിരി വെളുത്തേടത്തുകര (ആലപ്പാട്ട്) തങ്കമ്മ ശിവരാമന്‍ (85) അന്തരിച്ചു. മറ്റുമക്കള്‍: സുമം, പരേതനായ വിജയന്...
ലീലാമ്മ പറമ്പുകാട്ടില്ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ സേവനമനുഷ്ഠിക്കുന്ന ഫാദര്‍ ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ അച്ചന്റെ മാതാവ് പരേതയായ ലീലാമ്മ പറമ്പുകാട്ടില്‍ (86) നിര്യാതയായി....
ഇ.എം. സ്റ്റീഫന്റെ പുത്രൻ അറ്റോർണി സനോജ് സ്റ്റീഫൻ, 51, അന്തരിച്ചുന്യു യോർക്ക്: കേരളം സെന്റർ സ്ഥാപകൻ ഇ.എം. സ്റ്റീഫന്റെ പുത്രൻ അറ്റോർണി സനോജ് സ്റ്റീഫൻ, 51, അന്തരിച്ചു. വിശദവിവരങ്ങൾ പിന്നീട്
അമേരിക്കന്‍ മലയാള സാഹിത്യ ചരിത്രകാരനും സാമൂഹ്യ സംസ്‌കാരിക പ്രവര്‍ത്തകനുമായ ജോര്‍ജ് മണ്ണിക്കരോട്ട് അന്തരിച്ചുഹ്യൂസ്റ്റന്: മലയാള സാഹിത്യ ചരിത്രകാരനും, പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ ജോര്‍ജ് മണ്ണിക്കരോട്ട് ഹ്യൂസ്റ്റനില്‍ അന്തരിച്ചു. കുറച്ചുനാളുകളായി വിവിധ രോഗങ്...
ജോസ് ആന്റണിടെക്സസ്: മുല്ലക്കശ്ശേരി ജോസ് ആന്റണി (55) ടെക്‌സസില്‍ നിര്യാതനായി. ഭാര്യ: ഉഷ ജോസ്. മക്കള്‍: റിയ, റിതു. പിതാവ്; പരേതനായ ആന്റണി ജോണ്‍. മാതാവ്: ബേബി ജോണ്‍. സഹോദരങ്ങള്‍: അലക്‌സ്, ...
ഡോ. തോമസ് പി മാത്യുഒഹായോ: ക്ലീവ്‌ലന്‍ഡിലെ ഇന്ത്യന്‍- മലയാളി സമൂഹത്തിലും ഓര്‍ത്തഡോക്‌സ് സഭാ പ്രവര്‍ത്തനങ്ങളിലുമുള്ള സജീവ സാന്നിധ്യമായിരുന്ന ഡോ. തോമസ് പി മാത്യു (80) നിര്യാതനായി. ഭാര്യ: ഡോ. റെയ്...
അഡ്വ. ടി ആസഫലിയുടെ ഭാര്യാ മാതാവ്തലശ്ശേരി: കേരള സര്‍ക്കാര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ടി ആസഫലിയുടെ ഭാര്യാ മാതാവ് പഴയ ഓവര്‍ ബ്രിഡ്ജ് റെയില്‍വേ യാര്‍ഡിനു സമീപം അഹ്നാസില്‍ അച്ചാറത്ത് പറക്കാട്ട് ...
വർക്കി ഐപ്പ് ചുണ്ടംതടത്തിൽമൂവാറ്റുപുഴ: വാഴക്കുളം ചുണ്ടംതടത്തിൽ വർക്കി ഐപ്പ് (92) നിര്യാതനായി. സംസ്കാരം ജൂൺ 2ന് രാവിലെ 10.30 ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ കത്...
രാജു ജോണ്‍ മറ്റത്തില്ഹ്യൂസ്റ്റണ്: ചങ്ങനാശ്ശേരി മറ്റത്തില്‍ കുടുംബാംഗമായ രാജു ജോണ്‍ (69) ഹ്യൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ: സൂസമ്മ രാജു. മക്കള്‍: ലവീന രാജു, നെവില്‍ രാജു, ബിനില്‍ രാജു. ഹ്യുസ്റ്റ...
മോളി ജേക്കബ്ആലത്തൂര്: വടക്കഞ്ചേരി വാക്കോട് തൈമറ്റത്തില്‍ മോളി ജേക്കബ് (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ റ്റി എം ജേക്കബ്. തൊടുപുഴ ഉള്ളനു കുന്നേല്‍ കുടുംബാംഗമാണ് പരേത. ഭൗതിക ശരീരം ചൊവ...