റിട്ട. കളക്ടര്‍ വി.വി വിജയന്‍ അന്തരിച്ചു

റിട്ട. കളക്ടര്‍ വി.വി വിജയന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന ഐ എ എസ് ഉദേ്യാഗസ്ഥനും തിരുവനന്തപുരം മുന്‍ ജില്ലാ കളക്ടറുമായിരുന്ന വി വി വിജയന്‍ (90) അന്തരിച്ചു. കുമാരപുരം ബര്‍മാ റോഡില്‍മകളുടെ വസതിയായകാര്‍ത്തികയിലായിരുന്നു അന്ത്യം. 1980 മുതല്‍ 83വരെയാണ് ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചത്. വിവിധ ഔദ്യോഗിക പദവികള്‍ വഹിച്ചിരുന്നു. സിവില്‍ സര്‍വീസിലെ ഏറ്റവും സത്യസന്ധനും പ്രഗത്ഭനുമായ ഉേദ്യാഗസ്ഥനായിരുന്നു. പരേതയായഡോ.ബേബിസരസ്വതിയാണ്ഭാര്യ(റിട്ടയേര്‍ഡ്പ്രൊഫസര്‍,തിരുവനന്തപുരംമെഡിക്കല്‍കോളേജ്).മക്കള്‍:ഡോ.സീമതമ്പി(സിറ്റിഡെന്റല്‍കഌനിക്,ഡോ.ജയവിജയന്‍(യുഎസ്എ),രാജീവ്വിജയന്‍(യുഎസ്എ).മരുമക്കള്‍:ഡോ.തമ്പിപ്രഭാകരന്‍(സിറ്റിഡെന്റല്‍കഌനിക്),അജിത്കുമാര്‍(യുഎസ്എ),അഞ്ജുശ്രീനിവാസന്‍(എം.ഡി,കേരളകൗമുദി).സംസ്‌കാരംവൈകിട്ട്അഞ്ച്മണിക്ക്മുട്ടത്തറമോക്ഷകവാടത്തില്‍.