രാജു ജോണ്‍ മറ്റത്തില്‍
ഹ്യൂസ്റ്റണ്‍: ചങ്ങനാശ്ശേരി മറ്റത്തില്‍ കുടുംബാംഗമായ രാജു ജോണ്‍ (69) ഹ്യൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ: സൂസമ്മ രാജു. മക്കള്‍: ലവീന രാജു, നെവില്‍ രാജു, ബിനില്‍ രാജു.
ഹ്യുസ്റ്റണ്‍ ബഥേല്‍ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗമാണ്. പരേതരായ എം ഇ ജോണ്‍, മേരി ജോണ്‍ എന്നിവരാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: പാസ്റ്റര്‍ എം ജെ എബ്രഹാം (ഒക്കലഹോമ), ഗ്രേസി ചാക്കോ (ഇന്ത്യ), മേഴ്‌സി ജേക്കബ് (ഹ്യുസ്റ്റണ്‍), ലാലി തോമസ് (ഷിക്കാഗോ), തോമസ് മറ്റത്തില്‍ (ഡാളസ്)്.
ചങ്ങനാശ്ശേരി മാമൂട് ഐ പി സി ഹോരേബ് സഭാംഗമായിരുന്നു. ശവസംസ്‌കാരം പിന്നീട്.