പോള്‍ ചേന്നംകുളത്ത് സ്‌കറിയ
ഫ്‌ളോറിഡ: പോള്‍ ചേന്നംകുളത്ത് സ്‌കറിയ (74) ഫ്‌ളോറിഡയില്‍ അന്തരിച്ചു.
വേക്ക് അപ് : നവംബര്‍ 7 വൈകിട്ട് 6 മുതല്‍ 9 വരെ ഒവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാതലിക് ചര്‍ച്ച് , 201 N യൂണിവേഴ്‌സിറ്റി ഡ്രൈവ് , കോറല്‍ സ്പ്രിംഗ്‌സ്-ഫ്‌ളോറിഡ.
സംസ്‌കാര ശുശ്രൂഷ : നവംബര്‍ 8 ശനി രാവിലെ 10.30 ന്, ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാതലിക് ചര്‍ച്ച്.
തുടര്‍ന്ന് ഉച്ചയ്ക്ക് 12.30 ന് സംസ്‌കാരം:
ഔവര്‍ ലേഡി ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരി, 1500 S സ്റ്റേറ്റ് റോഡ് 7 N Lauderdale FL-33068
Repast at St. Alphonsa Parish Halla (Our Lady Of Catholic Church)