പി എസ് ഐസക്
മണ്ണയ്ക്കനാട്: \'സംഗമം\' ഡയറക്ടര്‍ ജോസ് സെബാസ്റ്റിയന്റെ സഹോദരന്‍ മണ്ണയ്ക്കനാട് നാരകതടത്തില്‍ തെന്നാട്ട് പി എസ് ഐസക് (79- റിട്ട. കെ എസ് ആര്‍ ടി സി ഇന്‍സ്‌പെക്ടര്‍) നിര്യാതനായി. സംസ്‌കാരം ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.
ഭാര്യ ജാന്‍സി ഐസക്ക് കുടക്കച്ചിറ അരുവിയില്‍ കുടുംബാംഗമാണ്. മക്കള്‍: ടെസ്സി, ടിജോ, ടോണി, അരുണ്‍, ജോയല്‍. മരുമക്കള്‍: പ്രാകാശ് പൂവംനില്‍ക്കുന്നതില്‍ കൂടല്ലൂര്‍, മെല്‍ബിന്‍ പന്തിരുവേലില്‍ ചേന്നാട്, ജിന്റു കടുകപ്പള്ളില്‍ പാലയ്ക്കാട്ടുമല, അനു മാണിക്കത്ത് കാലടി.