മോളി ജേക്കബ്
ആലത്തൂര്‍: വടക്കഞ്ചേരി വാക്കോട് തൈമറ്റത്തില്‍ മോളി ജേക്കബ് (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ റ്റി എം ജേക്കബ്. തൊടുപുഴ ഉള്ളനു കുന്നേല്‍ കുടുംബാംഗമാണ് പരേത.
ഭൗതിക ശരീരം ചൊവ്വാഴ്ച വൈകിട്ട് 4ന് സ്വഭവനത്തില്‍ എത്തിക്കും. സംസ്‌ക്കാരം ബുധനാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് വടക്കഞ്ചേരി ലൂര്‍ദ്ദ് മാത ഫൊറോന പള്ളി സെമിത്തേരിയില്‍.
മക്കള്‍: പരേതനായ ബൈജു, മനോജ്, മീന, ലൈല, ലത, മോഹന്‍, സുനില്‍, സുമിത.
മരുമക്കള്‍: ആന്‍സി, ശോഭി, സന്തോഷ്, രാജു, അലക്‌സ്, ഹണി, ജെസ്സി, ജോജോ.