മാത്യൂ റ്റി ജോൺ (പാപ്പച്ചൻ 85 )
ന്യൂയോർക്ക്: മല്ലപ്പള്ളി പുന്നവേലി തേക്കനാൽ മാത്യു റ്റി ജോൺ (പാപ്പച്ചൻ 85 ) ന്യൂയോർക്കിൽ അന്തരിച്ചു.
ഭാര്യ : അന്നമ്മ മാത്യു (പൊന്നമ്മ ) കുമ്പളന്താനം കാലായിൽ കുടുംബാംഗമാണ്.
മക്കൾ: എലിസബത്ത് ഐസക്, അലക്‌സ് മാത്യു( ഇരുവരും നൂയോർക്ക്).
മരുമകൻ :ഷോബി ഐസക് (ന്യൂയോർക്ക്)
കൊച്ചുമക്കൾ: ക്രിസ്റ്റൃൻ ഐസക്, അലക്‌സിസ് എം ഐസക്.
സഹോദരൻ: ഫിലിപ്പ് റ്റി ജോൺ (നൂയോർക്ക്).
ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകാംഗം മോനച്ചൻ തോമസിന്റെ സഹോദരീ ഭർത്താവാണ് പരേതൻ.
ജൂലൈ ആറാം തീയതി തിങ്കളാഴ്ച രാവിലെ 9 മണിക്ക് സി എസ് ഐ ക്രൈസ്റ്റ് ചർച്ച്, കണക്ട്ടിക്കട്ട് ഇടവകയുടെ നേതൃത്വത്തിൽ യോങ്കേർസ് സെന്റ്. തോമസ് മാർത്തോമ്മാ ചർച്ചിൽ പൊതുദർശനവും തുടർന്നുള്ള ശുശ്രൂഷയ്ക്ക് ശേഷം വൽഹാലാ കെൻസിക്കോ സെമിത്തേരിയിൽ സംസ്‌കാരവും നടത്തും.
സജി പുല്ലാട്.