ലീലാമ്മ ചാക്കോ
അഞ്ചല്‍: മണക്കോട് ചരുവിള പുത്തന്‍ വീട്ടില്‍ പി സി ചാക്കോയുടെ (ബേബിച്ചാന്‍) ഭാര്യ ലീലാമ്മ ചാക്കോ (71) നിര്യാതയായി. മക്കള്‍: ജോളി ചാക്കോ (യു എസ് എ), ലാലി വറുഗീസ് (ഓസ്ട്രേലിയ), ബിന്ദു ചാക്കോ (ഡല്‍ഹി), ഷിബു ചാക്കോ (ഡാളസ്), ഇമ്മാനുവേല്‍ ചാക്കോ (അഞ്ചല്‍).
മരുമക്കള്‍: ജോണ്‍സണ്‍ കോശി, ജോര്‍ജ് വറുഗീസ്, ജിജു എബ്രഹാം, രേഖാ ചാക്കോ, നീനു ചാക്കോ.
ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് അഞ്ചല്‍ പ്രശാന്ത് നഗറിലെ സ്‌കൈലാന്റ് ഭവനത്തില്‍ (വിശ്വഭാരതിക്ക് സമീപം) നടത്തപ്പെടുന്ന ശുശ്രൂകള്‍ക്ക് ശേഷം 12 മണിക്ക് അഞ്ചല്‍ സെന്റ് പോള്‍സ് മാര്‍ത്തോമാ പള്ളിയില്‍ നടക്കും.