കെ. ഭാസ്‌കരന്‍ അന്തരിച്ചു
കാഞ്ഞൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷനില്‍ (ഡി.പി.ഐ) സീനിയര്‍ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിരുന്ന കാഞ്ഞൂര്‍ ഭാസ്‌കരന്‍ (85) അന്തരിച്ചു. ഡിസംബര്‍ 22ന് വൈകിട്ട് 6.30നായിരുന്നു അന്ത്യം.
ഭാര്യ: സരോജിനി വി.എന്‍. (ഇ.എസ്.ഐ കോര്‍പ്പറേഷന്‍ മുന്‍ മാനേജര്‍).
മക്കള്‍: ബീന ഭാസ്‌കരന്‍ (അമേരിക്ക), ലേഖ ഭാസ്‌കരന്‍ (എ.ജി.എം, ബി.എസ്.എന്‍.എല്‍, തിരുവനന്തപുരം).
മരുമക്കള്‍: ഷെല്ലി പ്രഭാകരന്‍ (അമേരിക്ക), ജെ.വി. രമണ (എ.ജി.എം, ബി.എസ്.എന്‍.എല്‍, തിരുവനന്തപുരം).
കൊച്ചുമക്കള്‍: ഹിമ, പ്രണവ്.