ജോസഫ് പി കുര്യന്‍ ഹൂസ്റ്റണ്‍: ജോസഫ് പി കുര്യന്‍ (62) ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്‌ക്കാര ചടങ്ങുകള്‍ ബുധനാഴ്ച സെന്റ് ജോസഫ് സീറോ മലബാര്‍ കാതലിക് ഫൊറാന ചര്‍ച്ചില്‍. വേക്ക് സര്‍വീസ് രാവിലെ 9.30നും ഹോളി കുര്‍ബാന രാവിലെ 11നും സംസ്‌ക്കാരം 12.30ന് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം ആന്റ് സെമിത്തേരിയില്‍.
സാറാമ്മ സെബാസ്റ്റ്യന്‍ ചിറയില്ഷിക്കാഗോ: പരേതനായ സെബാസ്റ്റ്യന്‍ ജോണ്‍ ചിറയിലിന്റെ ഭാര്യ സാറാമ്മ സെബാസ്റ്റ്യന്‍ (85) ഏറ്റുമാനൂരില്‍ അന്തരിച്ചു. കുത്തിയതോട് കലേങ്കേരില്‍ കുടുംബാംഗമാണ്. ജോണ്‍ & മിനി ചിറയില്...
ലീലാമ്മ ചാക്കോഅഞ്ചല്: മണക്കോട് ചരുവിള പുത്തന്‍ വീട്ടില്‍ പി സി ചാക്കോയുടെ (ബേബിച്ചാന്‍) ഭാര്യ ലീലാമ്മ ചാക്കോ (71) നിര്യാതയായി. മക്കള്‍: ജോളി ചാക്കോ (യു എസ് എ), ലാലി വറുഗീസ് (ഓസ്ട്രേലിയ), ...
അലക്‌സ് ചക്കുപുരയ്ക്കല്ടൊറോണ്ടോ: ചങ്ങനാശ്ശേരി ചക്കുപുരയ്ക്കല്‍ അലക്‌സ് (87) കാനഡയിലെ ടൊറോണ്ടയില്‍ അന്തരിച്ചു. ഭാര്യ: ഓമന മാന്നാനം പെരുമാലില്‍ കുടുംബാംഗം. മക്കള്‍: മാക്‌സ്, പീസ്. സംസ്‌കാരം ശനിയാഴ്ച...
അന്ന ജോയ് ( കുഞ്ഞുമോൾ) ഡാലസിൽ അന്തരിച്ചുചെങ്ങന്നൂർ : വെണ്മണി പരേതനായ എ ഓ ജോയിയുടെ പത്നി അന്ന ജോയ് (കുഞ്ഞുമോൾ) ഡാലസിൽ അന്തരിച്ചു, ഏഴംകുളം കൈതപ്പറമ്പ് തെക്കേവിളയിൽ കുടുംബ അംഗമാണ് ഡാലസ് സെയിന്റ് തോമസ് ഓർത്തഡോക്സ് ഇ...
ജോസഫ് നെല്ലുവേലി (അപ്പച്ചായന്‍)ഷിക്കാഗോ: ആലപ്പുഴ വേഴപ്പാറ സ്വദേശി ജോസഫ് നെല്ലുവേലി (അപ്പച്ചായന്‍ 88) ഷിക്കാഗോയില്‍ അന്തരിച്ചു. ഷിക്കാഗോയിലെ ആദ്യകാല മലയാളിയും ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമായ...
വി ജി ബെയ്സില്‍ ഡാലസില്‍ നിര്യാതനായികരോള്ട്ടന് (ടെക്സാസ്): കൊല്ലം കുണ്ടറ പടപ്പക്കര വി ജി ബെയ്സില്‍ (94) ഡാളസിലെ കരോള്‍ട്ടണില്‍ നിര്യാതനായി. കുമ്പളം സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനാണ്. ഭ...
കെ.പി. സത്യേന്ദ്രന്ഹൂസ്റ്റണ്: കെ.പി. സത്യേന്ദ്രന്‍ (92), (റിട്ടയേര്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍, എല്‍.ഐ.സി.) അന്തരിച്ചു. എം.എ.എച്ച്. ബി.ഒ.ഡി. അംഗം രേഷ്മ വിനോദിന്റെ മുത്തച്ഛനാണ് പരേതന്‍. ഭാര്യ:...
സി എസ് രാധാദേവിതിരുവനന്തപുരം: ആദ്യകാല ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന സി എസ് രാധാദേവി അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ...
അജു വാരിക്കാടിന്റെ പിതാവ് ജോണ്‍ പി ഏബ്രഹാം ഹൂസ്റ്റണില്‍ അന്തരിച്ചുഹൂസ്റ്റണ്: പ്രമുഖ മാധ്യമ പ്രവത്തകനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ട്രഷററും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ...