ജോസഫ് ഇട്ടൂപ്പ്
ഡാളസ്: വൈക്കം മണ്ണത്താനത്ത് പുത്തനങ്ങാടി പെരുവേലി കുടുംബാംഗമായ ജോസഫ് ഇട്ടൂപ്പ് (ബേബിച്ചന്‍- 96) ഡാളസില്‍ നിര്യാതനായി. ജനുവരി ഒന്‍പതിന് വെള്ളിയാഴ്ച കൊപ്പേല്‍ സെന്റ് ആന്‍സ് കത്തോലിക്കാ ദേവാലയത്തില്‍ മരണാനന്തര ശുശ്രൂഷയും തുടര്‍ന്ന് റോളിംങ്ങ് ഓക്ക്‌സ് സെമിത്തേരിയില്‍ സംസ്‌ക്കാരം.
ഭാര്യ: അന്നമ്മ ജോസഫ് പുളിങ്കുന്ന് പകലോമറ്റം കുടുംബാംഗം. മക്കള്‍: ബീനാ ജോസഫ്, മെറീനാ ജോസഫ്, അന്നാ ജോസഫ് (മാജി മോള്‍), എലിസബത്ത് ജോസഫ് ക്രെയ്ഗ് (നീതു മോള്‍) (എല്ലാവരും യു എസ് എ). മരുമക്കള്‍: ജോസ് പാറേക്കാട്ട്, തങ്കച്ചന്‍ തെക്കെവണ്ടളത്തുകരി, തോമസ് ഹെര്‍മന്‍ ക്രെയ്ഗ്.