ജിതില യോഹന്നാന്‍
ടൊറോന്റോ: മൈലപ്ര പുതുവേലില്‍ കുടുംബാംഗമായ ജിതില യോഹന്നാന്‍ (39) ടൊറന്റോയില്‍ നിര്യാതയായി.
കോട്ടയം ചന്നാനിക്കാട് പടിവാതുക്കല്‍ വീട്ടില്‍ ബോബി ചെറിയാന്‍ ആണ് ഭര്‍ത്താവ്. മക്കള്‍: ഹന്നാ, സാറാ, നോഹ.
സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.