ജോര്‍ജ്കുട്ടി
ഷിക്കാഗോ: മുക്കുട്ടു മണ്ണില്‍ ജോര്‍ജുകുട്ടി ജനുവരി 18ന് നിര്യാതനായി. പരേതരായ എം എം അബ്രഹാമും സാറാമ്മ അബ്രഹാമുമാണ് മാതാപിതാക്കള്‍.
ഭാര്യ: സൂസന്‍ ജോര്‍ജ് കുട്ടി.
മകന്‍: അഡ്വ.ജോബി ജോര്‍ജ്കുട്ടി. മരുമകള്‍: അലിഷ ജോബി.
സഹോദരങ്ങള്‍: മത്തായി, അന്നമ്മ, ഏലിയാമ്മ, തോമസ്, ഓമന, സാബു, സജി, സോജന്‍, സോമിനി (എല്ലാവരും യു എസ്).
സംസ്‌ക്കാര ശുശ്രൂഷ 19ന വൈകിട്ട് 3.30ന് വീട്ടിലും തുടര്‍ന്ന് വയനാട് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ചര്‍ച്ചില്‍ നടക്കും.