ഡാളസില്‍ ബൈക്ക് അപകടത്തില്‍ മരിച്ച ആല്വിന് രാജന്റെ സംസ്കാരം മാര്‍ച്ച് 22ന് ഡാളസ്: മാര്‍ച്ച് 16 ശനിയാഴ്ച പുലര്‍ച്ചെ ഡാളസില്‍ ബൈക്ക് അപകടത്തില്‍ മരിച്ച മലയാളി യുവാവ് ആല്വിന് രാജന്റെ (31) പൊതുദര്‍ശനവും സംസ്കാര ശുശ്രുഷയും മാര്‍ച്ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ മെസ്കിറ്റിലുള്ള ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ നടക്കും. ആലപ്പുഴ ജില്ലയില്‍ കൃഷ്ണപുരം കാപ്പില്‍ കിഴക്കേതില്‍ ആലുംമൂട്ടില്‍ നഗരൂര്‍ വീട്ടില്‍ രാജന്- വല്‍സമ്മ ഏബ്രഹാം ദമ്പതികളുടെ മൂത്ത മകനായിരുന്നു ആല്വിന്. ഡാളസ് ശാരോന്‍ ഫെലോഷിപ്പ് സഭാ അംഗമായിരുന്നു. ആമസോണ്‍ കമ്പനിയുടെ ജീവനക്കാരനായിരുന്ന ആല്വിന് ജോലി കഴിഞ്ഞ് മടങ്ങവെയാണ് അപകടം സംഭവിച്ചത്. ആരന് ഏബ്രഹാം ഏക സഹോദരനാണ്.
മറിയാമ്മ പോള്മോനിപ്പള്ളി: കോട്ടയം മോനിപ്പള്ളി വേലശ്ശേരില്‍ പരേതനായ വി വി പോളിന്റെ ഭാര്യ മറിയാമ്മ പോള്‍ (97) നിര്യാതയായി. മക്കള്‍: ജേസി, ലാലി, ജെയ്മി (ഇരുവരും ചിക്കാഗോ). മരുമക്കള്‍: മാത്തുക...
സിജു മാളിയേക്കല്സിയാറ്റില്(വാഷിംഗ്ടണ്‍): തൃശ്ശൂര്‍ കൊരട്ടി മാളിയേക്കല്‍ പരേതനായ എം.ഡി പാപ്പച്ചന് -മേരി പാപ്പച്ചന് ദമ്പതികളുടെ മകന് സിജു മാളിയേക്കല്‍(45) സിയാറ്റില്‍ അന്തരിച്ചു. ഭാര്യ:...
റോസമ്മ ജോസഫ് അപ്പച്ചേരിൽകോട്ടയം അയർക്കുന്നം ചേപ്പുംപാറ അപ്പച്ചേരിൽ അന്തരിച്ച ജോസഫ് മത്തായിയുടെ പത്നി റോസമ്മ ജോസഫ് അപ്പച്ചേരിൽ അന്തരിച്ചു. 89 വയസായിരുന്നു. പരേത കാഞ്ഞിരപ്പള്ളി ചിറക്കടവ് മണ്ണംപ്ലാക്കൽ ...
മോളി മാത്യു (മോളി കൊച്ചമ്മ)ന്യൂജേഴ്സി: റവ. ഡോ. ബാബു കെ. മാത്യുവിന്റെ (ബാബു അച്ചൻ) ഭാര്യ മോളി മാത്യു (മോളി കൊച്ചമ്മ--64) അന്തരിച്ചു. നാല് പതിറ്റാണ്ടായി സെന്റ് സ്റ്റീഫൻസ് ചർച്ച് വികാരിയായ ബാബു അച്ചനും...
എം ടി വറുഗീസ്കുട്ടിഒക്കലഹോമ: ഒക്കലഹോമ മാര്‍ തോമ ഇടവക മുന്‍ വൈസ് പ്രസിഡന്റും കോന്നി മാവനാല്‍ കുടുംബാംഗവുമായ എം ടി വറുഗീസ്കുട്ടി (കുഞ്ഞുമോന്- 79) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (അമ്മുക്കുട്ടി). മക...
ജോജോ ജോസഫ് തെള്ളിയില്ഫിലാഡല്ഫിയ: ജോജോ ജോസഫ് തെള്ളിയില്‍ (47) ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു. ഭാര്യ: ഡഫിന മക്കള്‍: നിയ ജോജോ, നേഹ ജോജോ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ചര്‍ച്ചിലെ സെന്റ്...
സൂസന് ഫിലിപ്പ്ന്യൂജേഴ്സി: മാരേട്ട് പാറക്കടവില്‍ പരേതനായ പി പി നൈനാന്റെ പുത്രിയും വെണ്മണി ആലുംമൂട്ടില്‍ മലയില്‍ പരേതനായ ഫിലിപ്സ് ഫിലിപ്പിന്റെ ഭാര്യയുമായ സൂസന് ഫിലിപ്പ് (81) ന്യൂജേഴ്സിയ...
കെ കെ മാത്യൂസ്ഡാളസ്/ തിരുവനന്തപുരം :കായംകുളം കൊച്ചാലുംമൂട് കെ കെ മാത്യൂസ് (84) ഏപ്രില്‍ 19 വെള്ളിയാഴ്ച രാവിലെ നിര്യാതനായി .സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച (മെക്കിനി,ഡാളസ്) മുന്‍ സെക...
ലീലാമ്മ കുരുവിളഡാളസ്: മണ്ണംപറമ്പിലായ തകിടിയില്‍ പരേതനായ കുരുവിള യുടെ ഭാര്യ ലീലാമ്മ കുരുവിള (74)ഡാലസില്‍ ഏപ്രില്‍ 17 ബുധനാഴ്ച ഡാലസില്‍ അന്തരിച്ചു.കോട്ടയം പള്ളം പുത്തന്‍പുരക്കല്‍ കുടുംബാംഗമാ...
തോമസ് മാത്യുതിരുവനന്തപുരം: സാഹിത്യകാരിയും മൈലപ്ര ചാമക്കാല കുടുംബാംഗവും, റിട്ട എസ്.എച്ച്.ടി.ടിഐ പ്രിന്‍സിപ്പലുമായി ത്രേസ്യാമ്മ തോമസ് നടാവള്ളിലിന്റെ ഭര്‍ത്താവ് റിട്ട അധ്യാപകന് തിരുവനന്തപു...