അലക്‌സ് ചക്കുപുരയ്ക്കല്‍

അലക്‌സ് ചക്കുപുരയ്ക്കല്‍

ടൊറോണ്ടോ: ചങ്ങനാശ്ശേരി ചക്കുപുരയ്ക്കല്‍ അലക്‌സ് (87) കാനഡയിലെ ടൊറോണ്ടയില്‍ അന്തരിച്ചു. ഭാര്യ: ഓമന മാന്നാനം പെരുമാലില്‍ കുടുംബാംഗം. മക്കള്‍: മാക്‌സ്, പീസ്. സംസ്‌കാരം ശനിയാഴ്ച കാനഡയിലെ ടൊറോണ്ടയില്‍. വ്യൂവിംഗ്: ജൂലൈ 18 വൈകിട്ട് 7 മുതല്‍9 വരെ ചാപ്പല്‍ റിഡ്ജ് ഫ്യൂണറല്‍ ഹോം ആന്റ് ക്രിമേഷന്‍ സെന്റര്‍ 8911 വൂഡ്‌ബൈന്‍ അവന്യു-മര്‍ഖാം. സംസ്‌കാര ശുശ്രൂഷ: ജൂലൈ 19 ശനി രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12 വരെ തുടര്‍ന്ന് 12 ന് സംസ്‌കാരത്തിനായി എല്‍ജിന്‍ മില്‍സ് സെമിത്തേരി, ക്രിമേഷന്‍ ആന്റ് ഫ്യൂണറല്‍ സെന്റേഴ്‌സ് 1591 എല്‍ജിന്‍ മില്‍സ് റോഡ് ഈസ്റ്റ് റിച്ച്മണ്ട് ഹില്‍-ലേക്ക് കൊണ്ടുപോകും. 12.30 ന് അടക്കം.